കബാലിയിൽ നിന്ന് നീക്കം ചെയ്ത അഞ്ച് രംഗങ്ങൾ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം കബാലിയിലെ നീക്കം ചെയ്ത രംഗങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയുടെ ദൈർഘ്യ കൂടുതൽമൂലം നീക്കം ചെയ്ത അഞ്ച് രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.