വിശാലിന്റെ ആക്ഷൻ ത്രില്ലർ മരുധ് ടീസർ

വിശാലിന്റെ പുതിയ ചിത്രം മരുധിന്റെ ആദ്യ ടീസർ എത്തി. എം മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. ശ്രീ ദിവ്യയാണ് ചിത്രത്തിൽ നായിക. രാധാ രവി, സൂരി എന്നിവർ മറ്റുതാരങ്ങളാകുന്നു.