Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത കബാലിയെ പാത്തിരിക്കാ; കിടിലൻ വിഡിയോ

rajini

പ്രായമേറെ ആയാലും രജനിയുടെ സ്റ്റൈലിനും ലുക്കിനും ഇപ്പോഴും ഇരുപതിന്റെ ചെറുപ്പവും ഊർജവുമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വിഡിയോ. കബാലിയിലെ ആ കിടിലൻ നെടുനീളൻ ഡയലോഗ് ഒറ്റ ടേക്കിൽ ആണ് രജനി ഓക്കെ ആക്കിയത്.

സിനിമയുടെ ഷൂട്ടിങ് വിഡിയോ ഇപ്പോൾ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. നെരുപ്പ് ഡാ എന്ന പശ്ചാത്തലസംഗീതം ഇല്ലാതെ തന്നെ രജനിയുടെ ഈ ഡയലോഗ് കേട്ടാലും ആവേശം നിറയുമെന്ന് ഉറപ്പ്.  

Your Rating: