ഗ്ലാമറായി സമാന്ത റാംപിൽ; വിഡിയോ

ക്രിക്കറ്റ് തരംഗവുമായി തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ആരംഭിക്കുകയാണ്. എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഇതില്‍ ഒരു ടീമായ ചെപോക് സൂപ്പർഗില്ലീസിന്റെ ലോഗോ പുറത്തിറക്കിയത് തെന്നിന്ത്യൻ സുന്ദരി സമാന്തയാണ്. കൂട്ടത്തിൽ ടീമിലെ താരങ്ങൾക്കൊപ്പം സമാന്ത റാംപ് വാക്കും നടത്തി.

ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസറുദ്ദീൻ, സഹീർ ഖാൻ, ഇർഫാൻ പത്താൻ, ആശിഷ് നെഹ്റ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.