ശാന്തനു ഭാഗ്യരാജ് വിവാഹിതനാകുന്നു

തമിഴകത്തെ താരപുത്രന്മാരില്‍ ഒരാളായ ശാന്തനു ഭാഗ്യരാജ് വിവാഹിതനാകുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകയായ കീര്‍ത്തിയാണ് വധു. ആഗസ്റ്റ് 21നാണ് ഇരുവരുടെയും വിവാഹം.

സംവിധായകനും നടനുമായ ഭാഗ്യരാജ് നടി പൂര്‍ണിമ ദമ്പതികളുടെ മകനാണ് ശാന്തനു. പ്രശസ്ത നര്‍ത്തകരായ ജയന്തി-വിജയകുമാര്‍ ദമ്പതികളുടെ മകളാണ് കീര്‍ത്തി.