സൂര്യയുടെ ‘ഹൈകു’ ടീസര്‍

സൂര്യ അതിഥിതാരമായി എത്തുന്ന പാണ്ഡിരാജ് ചിത്രം ഹൈക്കുവിന്‍റെ ടീസര്‍ പുറത്തിറങ്ങി. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബിന്ദു മാധവിയാണ് നായിക. തെന്നിന്ത്യന്‍ സുന്ദരി അമല പോളും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

പസങ്ക പ്രൊഡക്ഷന്‍സും സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്റമെന്റ്‌സും സംയുക്തമായാണ് ഹൈക്കു നിര്‍മ്മിക്കുന്നത്.