ബാഹുബലിക്കായി കുതിരസവാരി അഭ്യസിച്ച് തമന്ന

തമന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി കുതിരസവാരി അഭ്യസിക്കുന്നു. ആദ്യഭാഗത്തിൽ ഗ്ലാമർ വേഷത്തിൽ നിറഞ്ഞുനിന്ന തമന്ന രണ്ടാം ഭാഗത്തിൽ ആക്ഷൻ അവതാരത്തിലാകും എത്തുക.
അവന്തിക എന്നായിരുന്നു തമന്നയുടെ കഥാപാത്രത്തിന്റെ പേര്.

രണ്ടാം ഭാഗത്തിനായി കുതിസവാരി അഭ്യസിക്കുന്ന ചിത്രവും തമന്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പൂജ എന്നാണ് തമന്നയുടെ കുതിരയുടെ പേര്.