ഭിന്നലിംഗ വേഷത്തിൽ വിക്രം

വിക്രം തന്റെ അടുത്ത ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് എത്തുന്നത്. അതും ഭിന്നലിംഗക്കാരന്റെ വേഷത്തിൽ. ചിത്രത്തിലെ വില്ലൻ വേഷമാകും ഭിന്നലിംഗക്കാരന്റേത്.

ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയൻതാരയും നിത്യ മേനോനുമാണ് നായികമാരായി എത്തുന്നത്.

പത്ത് എൻട്രതുക്കുള്ളൈ പരാജയപ്പെട്ടതിന് ശേഷം മികച്ച തിരക്കഥയ്ക്ക് വേണ്ടി താരം കാത്തിരിക്കുകയിരുന്നു. വില്ലനും നായകനും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.