‘അത്രയേറെ സ്നേഹിച്ചിട്ടും എനിക്കു മുന്നിൽ നീ എന്തിനാണ് വാതിൽ കൊട്ടിയടച്ചത്?, എന്തിനാണ് ആ മഴയിലേക്ക് ഇറക്കി വിട്ടത്?’ ഒരായിരം ചോദ്യങ്ങൾ ബാക്കിയാക്കി എത്തുകയാണ് ഈ ഗാനം. സിനിമ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു ‘ലൂക്ക’യിലെ ഗാനങ്ങളും. ഹൃദയത്തിൽ ഒരു നീറ്റലായി മാറുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അത്രയേറെ സ്നേഹിച്ചിട്ടും എനിക്കു മുന്നിൽ നീ എന്തിനാണ് വാതിൽ കൊട്ടിയടച്ചത്?, എന്തിനാണ് ആ മഴയിലേക്ക് ഇറക്കി വിട്ടത്?’ ഒരായിരം ചോദ്യങ്ങൾ ബാക്കിയാക്കി എത്തുകയാണ് ഈ ഗാനം. സിനിമ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു ‘ലൂക്ക’യിലെ ഗാനങ്ങളും. ഹൃദയത്തിൽ ഒരു നീറ്റലായി മാറുകയാണ് ചിത്രത്തിലെ ‘നീയില്ലാ നേരം കാറ്റെന്തേ വാതിൽ’ എന്ന ഗാനം. ഇപ്പോഴിതാ ഗാനത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ADVERTISEMENT

‘നീയില്ലാ നേരം...കാറ്റെന്തേ വാതിൽ ചാരാതെ പോകുന്നു

മാമ്പൂക്കൾ പുത്ത നീഹാരം പെയ്യാ രാവെന്തേ നീറുന്നു’

ADVERTISEMENT

പ്രണയത്തിന്റെ മുഴുവൻ വേദനയും പേറിയെത്തുകയാണ് ബി.കെ. ഹരിനാരായണന്റെ വരികൾ. സൂരജ് എസ്. കുറുപ്പാണു സംഗീതം പകർന്നിരിക്കുന്നത്. ദീപ പാലനാടും സൂരജും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ സിഗ്നേച്ചർ പതിപ്പ് നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ‘ഈ വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു’ എന്നാണ് ആസ്വാദകരുടെ പ്രതികരണം. 

ADVERTISEMENT

കലാകാരനായ ലുക്കയുടെയും അയാളുടെ പ്രണയിനി നീഹാരികയുടെയും കഥയുമായി എത്തിയ റൊമാന്റിക് ത്രില്ലറാണ് ‘ലൂക്ക’. അരുൺ ബോസാണ് ചിത്രത്തിന്റെ സംവിധാനം. അരുണും മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ. നിമിഷ് രവിയാണു ഛായാഗ്രഹണം. ടൊവീനോ തോമസും അഹാന കൃഷ്ണയും പ്രധാന വേഷത്തിലെത്തിയ ‘ലൂക്ക’ തിയറ്ററിൽ മികച്ച പ്രതികരണമാണു നേടിയത്.