ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന 'എടക്കാട് ബറ്റാലിയന്‍ 06' ലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.‘കോഴിക്കോടൻ മൊഞ്ചിൽ എടക്കാട് ബെറ്റാലിയനിലെ മാപ്പിളപ്പാട്ട്’ എന്ന അടിക്കുറിപ്പോടെ കൈലാസ് മോനോനും ടീസർ സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന 'എടക്കാട് ബറ്റാലിയന്‍ 06' ലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.‘കോഴിക്കോടൻ മൊഞ്ചിൽ എടക്കാട് ബെറ്റാലിയനിലെ മാപ്പിളപ്പാട്ട്’ എന്ന അടിക്കുറിപ്പോടെ കൈലാസ് മോനോനും ടീസർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്നു. ടൊവിനോയുടെയും–സംയുക്തയുടെയും വിവാഹ രാവിലെ ആഘോഷങ്ങളാണ് ഗാനത്തിന്റെ പശ്ചാത്തലം. 

ADVERTISEMENT

‘ഷെഹനായ്....’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. കൈലാസ് മേനോൻ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറും യാസിൻ നിസാറും ചേർന്നാണ്. ചിത്രത്തിലെ ‘നീ ഹിമ മഴയായ് വരൂ, ഹൃദയം അണിവിരലാൽ തൊടൂ....’  എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. ഹരിനാരായണൻ–കൈലാസ് മേനോൻ കൂട്ടുകെട്ടിൽ പിറന്ന ആ ഗാനം ആലപിച്ചത് ഹരിശങ്കറും യുവ ഗായിക നിത്യ മാമ്മനും ചേർന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ADVERTISEMENT

പി.ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ്. കെ.നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജി പണിക്കര്‍, പി. ബാലചന്ദ്രന്‍, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമ്മൻ എന്നിങ്ങനെ മൂന്ന് പേർ ചേർന്ന് നിർമിച്ച സിനിമ ഒക്ടോബർ 18–ന് റിലീസ് ചെയ്യും.