ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന കൽക്കിയിലെ ഗാനത്തിന്റ വിഡിയോ എത്തി. കൽക്കി സ്വാഗ് എന്ന പേരിൽ എത്തുന്ന ഗാനത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ജെയ്ക്സ് ബിജോയാണ്. നിരഞ്ജ് സുരേഷ്, ജെയ്ക്സ് ബിജോയ്, കേശവ് വിനോദ്, അജയ് ശ്രാവൺ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളാണ് വരികൾ. മികച്ച പ്രതികരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന കൽക്കിയിലെ ഗാനത്തിന്റ വിഡിയോ എത്തി. കൽക്കി സ്വാഗ് എന്ന പേരിൽ എത്തുന്ന ഗാനത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ജെയ്ക്സ് ബിജോയിയാണു സംഗീതം. നിരഞ്ജ് സുരേഷ്, ജെയ്ക്സ് ബിജോയ്, കേശവ് വിനോദ്, അജയ് ശ്രാവൺ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളാണ് വരികൾ.

ADVERTISEMENT

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനത്തിന്റെ ടീസർ. ടൊവീനോയെ വാനോളം പുകഴ്ത്തിയാണ് കമന്റുകൾ. പുതുമുഖ താരങ്ങളിൽ മികച്ചവരിൽ മികച്ചവനാണ് ടൊവീനോ എന്നാണ് ആരാധക പക്ഷം, 

ADVERTISEMENT

പൊലീസ് ഓഫീസറുടെ വേഷത്തിൽ ടൊവീനോ ആദ്യമായി എത്തുന്ന ചിത്രമാണ് കല്‍ക്കി. പ്രവീൺ പ്രഭറാം, സുജിത്ത് സുജാതൻ എന്നിവർ ചേർന്നാണു ചിത്രത്തിന്റെ കഥ. സംയുക്ത മേനോനാണ് കൽക്കിയിലെ നായിക. കെപിഎസി ലളിത, ഷിവിജിത്ത്, ഹരീഷ് ഉത്തമൻ, സൈജു കുറുപ്പ്, സുധീഷ്, അപർണ നായർ, ജെയിംസ് ഏലിയ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. പ്രവീണ്‍ പ്രഭറാം സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് എട്ടിനു തിയറ്ററിലെത്തും.