Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിരുദ വിദ്യാർഥികൾക്കു സ്കോളർഷിപ്

തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി അടുത്ത മാസം 30. വിവരങ്ങൾക്ക്: www.kshec.kerala.gov.in. ഫോൺ: 2301297.