Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്റ്റിൻ ഗോമസ് മൽസ്യത്തൊഴിലാളി കോൺ. പ്രസിഡന്റ്

തിരുവനന്തപുരം∙ മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസഥാന പ്രസിഡന്റായി ആർ.ആസ്റ്റിൻ ഗോമസിനെ നോമിനേറ്റ് ചെയ്തു. ടി.എൻ.പ്രതാപൻ തൃശൂർ ഡിസിസി പ്രസിഡന്റായതിനെ തുടർന്നു രാജിവച്ച ഒഴിവിലാണു നിയമനം. വർക്കിങ് പ്രസിഡന്റ് ആയിരുന്നു. വർക്കിങ് പ്രസിഡന്റായി എ.കെ.ബേബിയെ നാമനിർദേശം ചെയ്തു.

Your Rating: