Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്കാരം പ്രിൻസ് ബി.നായർക്ക്

prince-b-nair

ദുബായ് ∙ ദുബായ് സർക്കാരിന്റെ ഗ്ലോബൽ വില്ലേജ് മീഡിയ പുരസ്‌കാരം (1.75 ലക്ഷം രൂപ) തുടർച്ചയായ മൂന്നാം വർഷവും പ്രിൻസ് ബി.നായർ മലയാള മനോരമയിലെഴുതിയ ഫീച്ചറുകൾക്ക്. സമഗ്ര കവറേജിന് ഏഷ്യൻ പ്രസിദ്ധീകരണങ്ങളുടെ വിഭാഗത്തിലെ പുരസ്കാരമാണിത്. മികച്ച പവിലിയനുള്ള പുരസ്കാരം ഇന്ത്യയ്ക്കാണ്.