Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ കമ്മിഷന്റെ കാലാവധി നീട്ടി

തിരുവനന്തപുരം∙ സോളർ തട്ടിപ്പ് അന്വേഷിക്കുന്ന റിട്ട. ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷന്റെ കാലാവധി 28 മുതൽ മൂന്നു മാസത്തേക്കു നീട്ടി വിജ്ഞാപനമായി.