Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി.രാധാകൃഷ്ണന് കളിയച്ഛൻ പുരസ്കാരം

C Radhakrishnan

തിരുവനന്തപുരം∙ മഹാകവി പി ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്ററിന്റെ 'കളിയച്ഛൻ' പുരസ്‌കാരം (25,000 രൂപ) സി.രാധാകൃഷ്ണന്. ഇതര സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരങ്ങൾ (10,000 രൂപ വീതം): സമസ്ത കേരളം നോവൽ പുരസ്‌കാരം– യു.കെ.കുമാരൻ, നിള കഥാ പുരസ്‌കാരം–സിതാര എസ്, താമരത്തോണി കവിതാ പുരസ്‌കാരം–ദിവാകരൻ വിഷ്ണുമംഗലം, അമ്പലപ്പുഴ ശിവകുമാർ, ജീവചരിത്ര വൈജ്ഞാനിക പുരസ്‌കാരം–വി.രവീന്ദ്രൻ നായർ, പയസ്വനി വിവർത്തന പുരസ്‌കാരം– മുഞ്ഞിനാട് പത്മകുമാർ.

ഭാരത് ഭവനുമായി ചേർന്നു 17നു ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മഹാകവി പി അനുസ്മരണ യോഗത്തിൽ മന്ത്രി എ.കെ.ബാലൻ പുരസ്‌കാരങ്ങൾ വിതരണ‌ം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.