കൊച്ചി ∙ സിപിഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ്. ശിവശങ്കരപിള്ളയുടെ സ്മരണയിൽ മികച്ച മാതൃകാ പ്രവർത്തകനു നൽകുന്ന പുരസ്കാരം (25,000 രൂപ) വി.എസ്.അച്യുതാനന്ദന്. 17നു പെരുമ്പാവൂർ പുല്ലുവഴി പികെവി സ്മാരക മന്ദിരത്തിൽവച്ച് സമ്മാനിക്കും.
Advertisement