Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്ര അക്കാദമി ഫെലോഷിപ് 11 പേർക്ക്

തിരുവനന്തപുരം∙ മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ചു ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ ഫെലോഷിപ് (50,000) രൂപ 11 പേർക്ക്. 

അനൂപ് രാമകൃഷ്ണൻ, ഡോ. പി.എസ്.രാധാകൃഷ്ണൻ, ഡോ. ജി.രശ്മി, എ.ചന്ദ്രശേഖർ, കെ.രാജൻ, കെ.എസ്.അനിൽകുമാർ, ശ്രീദേവി പി.അരവിന്ദ്, ഡോ. എൻ.വി.മുഹമ്മദ് റാഫി, എബിൻരാജ്, പായൽ സുധൻ, എം.അനു എന്നിവർക്കാണു ഫെലോഷിപ്. പ്രബന്ധങ്ങൾ അക്കാദമി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും.