ടി.എം.ജേക്കബ് പുരസ്കാരം പി.ടി. തോമസിന്

പി.ടി. തോമസ്

തിരുവനന്തപുരം∙ മികച്ച നിയമസഭാ സാമാജികനുള്ള ടി.എം. ജേക്കബ് സ്മാരക പുരസ്കാരം (25,000 രൂപ) പി.ടി.തോമസ് എംഎൽഎയ്ക്ക്. ഏഴിന് തിരുവനന്തപുരം പ്രസ് ക്ലബിലാണു പുരസ്കാര സമർപ്പണം.