Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രം കിർലോസ്കർ സിഐഐ മേഖലാ ചെയർമാൻ‌

Vikram-Kirloskarnew

ചെന്നൈ ∙ വ്യവസായി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടെ ദക്ഷിണ മേഖലാ ചെയർമാനായി ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം കിർലോസ്കർ നിയമിതനായി. ടിവിഎസ് ജോയിന്റ് എംഡി ആർ. ദിനേശാണു ഡപ്യൂട്ടി ചെയർമാൻ‌.

Your Rating: