Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂചികയിൽ ഇടിവ്

മുംബൈ ∙ ഇൻഫോസിസ് നടത്തിയ പ്രഖ്യാപനം ഓഹരി വിപണിക്ക് ഉണർവേകിയില്ല. സെൻസെക്സ് 182.03 പോയിന്റ് കുറഞ്ഞ് 29,461.45 ലും നിഫ്റ്റി 52.65 പോയിന്റ് താഴ്ന്ന് 9150.80 ലും എത്തി. ഐടി ഓഹരി വിലകൾക്കു തിരിച്ചടി കിട്ടി. നാണ്യപ്പെരുപ്പ നിരക്കിലെ വർധനയും വ്യവസായ വളർച്ച കുറഞ്ഞതും വിപണിയെ സ്വാധീനിച്ചു. ഇൻഫോസിസ് വില നാലു ശതമാനം കുറഞ്ഞു.

Your Rating: