സര്‍ക്കാര്‍ നിര്‍ദേശം തേടി ഐഡിബിഐ

മുംബൈ ∙ 51% ഓഹരി ഏറ്റെടുക്കാമെന്ന എൽഐസിയുടെ ശുപാർശയെപ്പറ്റി സർക്കാരിന്റെ നിർദേശം തേടാൻ ഐഡിബിഐ ബാങ്ക് ബോർഡ് തീരുമാനിച്ചു. ഇടപാടിന് എൽഐസി ബോർഡ് അനുമതി നൽകിയിരുന്നു.