യുഎഇ ബിസിനസ്: സഹായവുമായി എമിറേറ്റ് ഫസ്റ്റ്

കൊച്ചി∙ യുഎഇയില്‍ ആദ്യ ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സഹായം നൽകി എമിറേറ്റ് ഫസ്റ്റ്. പത്തു ലക്ഷം രൂപയുണ്ടെങ്കില്‍ ദുബായില്‍ രാജ്യാന്തര മുഖമുള്ള സ്ഥാപനം കെട്ടിപ്പടുക്കാമെന്ന് എമിറേറ്റ് ഫസ്റ്റ് മേധാവി ജമാദ് ഉസ്മാന്‍ പറഞ്ഞു. ഇന്‍വെസ്റ്റര്‍ വിസ മുതല്‍ ഓഫീസ് സ്‌പേസ് സജ്ജമാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എമിറേറ്റ് ഫസ്റ്റ് സജ്ജമാണ്. 24 മണിക്കൂറിനുള്ളില്‍ ദുബായിയില്‍ ഒരു കമ്പനി ആരംഭിക്കാന്‍ കഴിയുമെന്നതാണ് എമിറേറ്റ് ഫസ്റ്റ് നല്‍കുന്ന ഉറപ്പ്. ഫോൺ: 00971527778182, 00919995990908.