ഐഫോൺ 10ന് മൂന്നു പുതിയ പതിപ്പുകൾ

സർജിക്കൽ സ്റ്റീൽ ബോഡി

(10ആർ: എയർക്രാഫ്റ്റ് അലൂമിനിയം ബോഡി)

 ഗോൾഡ്, സിൽവർ സ്പേസ് ഗ്രേ നിറങ്ങളിൽ

(10ആർ: ബ്ലാക്, ബ്ലൂ, കോറൽ, വൈറ്റ്, യെലോ, റെഡ്)

 നോച്ച് സംവിധാനമുള്ളതിനാൽ മുൻവശം മുഴുവൻ ഡിസ്പ്ലേ

 10എസ്: 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 10എസ് മാക്സ്: 6.5 ഇഞ്ച്

 എ12 ബയോണിക് ചിപ്, ഐഒഎസ് 12 

 12 മെഗാപിക്സൽ വൈഡ് ആംഗിൾ–ടെലിഫോട്ടോ ഡ്യുവൽക്യാമറ, 2എക്സ് ഒപ്റ്റിക്കൽ സൂം

(10ആർ: 12 മെഗാപിക്സൽ സിംഗിൾ ക്യാമറ)

 4കെ വിഡിയോ റെക്കോർഡിങ്

 7 മെഗാപിക്സൽ റിയർ ക്യാമറ

 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ്

(10ആർ: 4 ജിബി, 128 ജിബി 256 ജിബി)

 വയർലെസ് ചാർജിങ്

 ടച്ച് ഐഡി നീക്കം ചെയ്തു; ഫെയ്സ് ഐഡി മാത്രം

 നാനോ സിം–ഇസിം 4ജി ഡ്യുവൽ സ്റ്റാൻഡ് ബൈ (സേവനദാതാക്കളുമായി സഹകരിച്ച് ആപ്പിൾ ഇ–സിം സംവിധാനം ഇന്ത്യയിൽ ലഭ്യമാക്കും)

ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില (അനൗദ്യോഗികം)

‌ഐഫോൺ 10 എസ്: 64 ജിബി–99,900 രൂപ, 256 ജിബി – 1,14,900 രൂപ. 512 ജിബി – 1,34,900 രൂപ.

ഐഫോൺ 10 എസ് മാക്സ്:  64 ജിബി–1,09,900 രൂപ, 256 ജിബി – 1,24,900 രൂപ. 512 ജിബി – 1,44,900 രൂപ.

ഐഫോൺ 10 ആർ: 64 ജിബി–76,900 രൂപ, 128 ജിബി – 81,900 രൂപ,  256 ജിബി – 91,900 രൂപ