ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പ്രഥമ ഓഹരി വിൽപനയുമായി (ഐപിഒ) ബന്ധപ്പെട്ട് പുതുക്കിയ കരട് രേഖകൾ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ 'സെബി'യുടെ അംഗീകാരത്തിനായി അയച്ചു. ഡിസംബർ വരെയുള്ള സാമ്പത്തികവിവരങ്ങൾ കൂടി ചേർത്താണ് രേഖ സമർപ്പിച്ചത്. LIC, IPO, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പ്രഥമ ഓഹരി വിൽപനയുമായി (ഐപിഒ) ബന്ധപ്പെട്ട് പുതുക്കിയ കരട് രേഖകൾ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ 'സെബി'യുടെ അംഗീകാരത്തിനായി അയച്ചു. ഡിസംബർ വരെയുള്ള സാമ്പത്തികവിവരങ്ങൾ കൂടി ചേർത്താണ് രേഖ സമർപ്പിച്ചത്.

ഫെബ്രുവരി 13ന് സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ്‌ഹെറിങ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) രേഖ സെപ്റ്റംബർ വരെയുള്ള കണക്ക് അനുസരിച്ചായിരുന്നു. ഇതിന് സെബി അംഗീകാരം നൽകിയിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐപിഒ പുതിയ സാമ്പത്തിക വർഷമേ കാണൂ.

ADVERTISEMENT

Content Highlights: LIC, IPO