കൽപറ്റ ∙ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി 20നും 21നും വയനാട്ടിൽ. മാനന്തവാടി, കൽപറ്റ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലാവും പ്രിയങ്കയുടെ പര്യടനം. ബത്തേരിയിൽ ആദിവാസി സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും. | Wayanad Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി 20നും 21നും വയനാട്ടിൽ. മാനന്തവാടി, കൽപറ്റ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലാവും പ്രിയങ്കയുടെ പര്യടനം. ബത്തേരിയിൽ ആദിവാസി സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും. 

രാഹുലിനു വേണ്ടി സിദ്ദു വയനാട്ടിലേക്ക്

ADVERTISEMENT

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനായി മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു 18ന് വയനാട്ടിലെത്തും. ഏറനാട് നിയമസഭാ മണ്ഡലത്തിലെ എടവണ്ണയിൽ പി. സീതിഹാജി സ്മാരക സ്റ്റേഡിയത്തിൽ യുവാക്കളുമായുള്ള ക്രിക്കറ്റ് മത്സരത്തിലും സിദ്ദു പാഡ് കെട്ടിയിറങ്ങും. വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കോഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവനു വേണ്ടി കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രചാരണ പരിപാടിയിലും സിദ്ദു പങ്കെടുക്കും.