വീട്ടിലെ മുറിയിൽ കഴുത്തിൽ ഷാൾ കുരുങ്ങി 13കാരൻ മരിച്ച വിവരം അറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞു വീണു മരിച്ചു. കട്ടിപ്പാറ കുന്നൂട്ടിപ്പാറ ചക്കച്ചാട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ബാസിമും (13) ജലീലിന്റെ അച്ഛൻ അലവി ഹാജിയുമാണ് (68) മരിച്ചത്. അപകടനിലയിൽ കണ്ട..thamarassery death, thamarassery grand father death, son and grand father death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ വീട്ടിലെ മുറിയിൽ കഴുത്തിൽ ഷാൾ കുരുങ്ങി 13കാരൻ മരിച്ച വിവരം അറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞു വീണു മരിച്ചു.   കട്ടിപ്പാറ കുന്നൂട്ടിപ്പാറ ചക്കച്ചാട്ടിൽ  അബ്ദുൽ ജലീലിന്റെ മകൻ  മുഹമ്മദ് ബാസിമും (13) ജലീലിന്റെ അച്ഛൻ അലവി ഹാജിയുമാണ് (68) മരിച്ചത്.   അപകടനിലയിൽ കണ്ട   ബാസിമിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞതോടെയാണ് വീട്ടിലുണ്ടായിരുന്ന അലവിഹാജി കുഴഞ്ഞുവീണു മരിച്ചത്.  

ഇരുവരുടെയും മൃതദേഹം കന്നൂട്ടിപ്പാറ ജുമാ മസ്ജിദിൽ കബറടക്കി. നൗഷിദയാണ്  ബാസിമിന്റെ മാതാവ്. സഹോദരങ്ങൾ. നസ്റിൻ,  മുഹമ്മദ് റാഫി. ബാസിം കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അലവി ഹാജിയുടെ ഭാര്യ നഫീസ. മക്കൾ. സൽമത്ത്,ഹാജറ, ഉഖ്ബാൽ,ഹഫ്സത്ത്. മരുമക്കൾ. അലി,റിയാസ്,റൈഹാനത്ത്, മുജീബ്.

ADVERTISEMENT

ADVERTISEMENT