പ്രസവത്തിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ കുഞ്ഞിന് ആദ്യപരിശോധനയിൽ രോഗബാധയില്ല. 26നാണ് കല്ലായി സ്വദേശിയായ യുവതി പ്രസവിച്ചത്...covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പ്രസവത്തിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ കുഞ്ഞിന് ആദ്യപരിശോധനയിൽ രോഗബാധയില്ല. 26നാണ് കല്ലായി സ്വദേശിയായ യുവതി പ്രസവിച്ചത്.

പ്രസവത്തിനു ശേഷം നടത്തിയ സ്രവപരിശോധനയും പോസിറ്റീവ് ആണെങ്കിലും കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. സ്രവസാംപിൾ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവതിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. 

ADVERTISEMENT

24ന് ആണ് ഗർഭകാല പരിശോധനയ്ക്കായി യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ആദ്യ സ്രവ പരിശോധനയിൽ  കോവിഡ് ബാധയുണ്ടെന്ന സംശയത്തെത്തുടർന്നു  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ  കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയും 26ന് പ്രസവിക്കുകയും ചെയ്തു. 

English summary: Covid positive woman gives birth in Kozhikode