പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് നേതാവ് കുപ്പിയോട് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ്.സുചിത്രൻ (32), ജില്ലാ കാര്യദർശി Subair case, Arrest, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് നേതാവ് കുപ്പിയോട് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ്.സുചിത്രൻ (32), ജില്ലാ കാര്യദർശി എലപ്പുള്ളി പള്ളത്തേരി വെള്ളേക്കുളം ജി.ഗിരീഷ് (41), മണ്ഡൽ കാര്യവാഹ് എടുപ്പുകുളം പികെ ചള്ള ആർ.ജിനീഷ് (കണ്ണൻ–24) എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികൾക്കു സഹായം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ്. ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിനു പ്രതികാരമായി സുഹൃത്തുക്കളായ ആർഎസ്എസുകാരാണു സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

അറസ്റ്റിലായ ജിനീഷ് ഉൾപ്പെടെയുള്ളവർ സഞ്ജിത്തിന്റെ ഉറ്റസുഹൃത്തുക്കളാണ്. സഞ്ജിത് കൊല്ലപ്പെട്ടു 11 ദിവസത്തിനുള്ളിൽ തന്നെ പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ സൂചനകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. 

ADVERTISEMENT

English Summary: Three arrested in Subair Case