കലവൂർ (ആലപ്പുഴ)∙ തെങ്ങുകയറ്റ തൊഴിലാളിയെ വീടിന് സമീപത്തെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14–ാം വാർഡ് കുറ്റിപുറത്ത് വീട്ടിൽ ഉത്തമന്‍ (56) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത് | Kalavoor | Suicide | Alappuzha News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലവൂർ (ആലപ്പുഴ)∙ തെങ്ങുകയറ്റ തൊഴിലാളിയെ വീടിന് സമീപത്തെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14–ാം വാർഡ് കുറ്റിപുറത്ത് വീട്ടിൽ ഉത്തമന്‍ (56) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. 

തെങ്ങിൽ ഏണി ചാരി നിർത്തി അതിലൂടെ കയറി തെങ്ങിൽ കയർ കെട്ടിയാണ് തൂങ്ങിയതെന്ന് പൊലീസ് പറഞ്ഞു. തെങ്ങുകയറ്റത്തോടൊപ്പം മരം വെട്ട് ജോലികൾക്കും ഉത്തമന്‍ പോകുമായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ഉമേഷ്, ഉപേഷ്.

ADVERTISEMENT

English Summary: Man found hanging from Coconut Tree in Alappuzha 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)