വയനാട്∙ ലോട്ടറിയടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. മണിക്കൂറുകൾക്കുശേഷം പൊലീസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്∙ ലോട്ടറിയടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി  രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. മണിക്കൂറുകൾക്കുശേഷം പൊലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ പുറത്തെത്തിച്ചു. കൽപ്പറ്റ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെയാണ് രമേശൻ കൽപ്പറ്റ ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ താൻ ആത്മഹത്യ ചെയ്യാൻ പോകുന്നതായി പ്രസ് ക്ലബിലും പൊലീസിലും വിളിച്ച് അറിയിച്ചു. 2020ൽ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു. എന്നാൽ ആ ലോട്ടറി അമ്പലവയൽ സ്വദേശിയായ ആൾ തട്ടിയെടുത്ത് പണം കൈക്കലാക്കി. ബത്തേരി പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് രമേശൻ പറഞ്ഞു. അനുനയത്തിലൂടെയാണ് രമേശനെ മുറിക്ക് പുറത്തെത്തിച്ചത്.

ADVERTISEMENT

English Summary: The person who took room in the lodge and threatened to commit suicide is in custody