ആലപ്പുഴ∙ കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം സ്വദേശി ദേവരാജനാണ് കുത്തിയത്.നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞ ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം സ്വദേശി ദേവരാജനാണ് കുത്തിയത്. നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞ ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേറ്റു. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read also: അനുമോളുടെ മൃതദേഹം പുതപ്പിനുള്ളിൽ 3 ദിവസം; അവസാന സന്ദേശം മസ്ക്കത്തിലേക്ക്

ADVERTISEMENT

ഇന്നു പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആദ്യം സർജിക്കൽ കത്രിക കാണിച്ച് നഴ്സിനെ ഭീഷണിപ്പെടുത്തി. ഇതു തടയാൻ ശ്രമിച്ച ഹോം ഗാർഡിന്റെ വയറ്റിലാണ് ദേവരാജൻ കുത്തിയത്. വിക്രമിന്റെ മുറിവ് ആഴത്തിലുള്ളതാണ്. തടയാൻ ശ്രമിച്ച മധുവിന്റെ കൈക്കാണ് കുത്തേറ്റത്.

Read also: പെൺകുട്ടിയെ രക്ഷിക്കാൻ പുഴയിൽ ചാടിയ ആൺകുട്ടി മരിച്ചു; ഇരുവരും പ്ലസ്ടു വിദ്യാർഥികൾ

ADVERTISEMENT

ദേവരാജൻ താലൂക്ക് ആശുപത്രിയിൽ പൊലീസിന്റെ നിരീക്ഷണത്തിൽ കഴിയുകയാണ്.

English Summary: Kayamkulam taluk hospital employees attacked