Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ് മൽസരം

home-chef-2

മറ്റുള്ളവരുടെ ഹൃദയത്തിലേക്കുള്ള എളുപ്പവഴിയാണ് രുചിയേറിയ ഭക്ഷണം. പാചകത്തിൽ പരീക്ഷണം നടത്താറുണ്ടോ നിങ്ങൾ? കൊതിയൂറും വിഭവങ്ങളിലുടെ വീട്ടുകാരുടെ കയ്യടി നേടിയിട്ടുണ്ടോ? എങ്കിൽ നാട്ടിലെ താരമാകാൻ ഒരുങ്ങിക്കോളൂ. ഒാൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ് മൽസരത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മൽസരാർഥികൾക്ക് ഓൺമനോരമ ഫൂഡ് വിഡിയോ സീരീസിലെ ഓരോ മാസത്തെയും താരമാകാം.

കൂടുതൽ വിവരങ്ങൾക്ക് >>

സാമ്പ ബ്രോക്കൺ വീറ്റ്, കോക്കനട്ട് മിൽക്ക്, റൈസ് സെവയ്, വെജിറ്റബിൾ മസാല, മട്ട ബ്രോക്കൺ റൈസ് സൂപ്പർ എന്നീ അഞ്ചു ഡബിൾ ഹോഴ്സ് ഉൽപന്നങ്ങളിലൊന്ന് മുഖ്യ ചേരുവയായി പാചകക്കുറിപ്പു തയാറാക്കണം. ഒരാൾക്ക് ഒന്നിലേറെ പാചകക്കുറിപ്പുകൾ സമർപ്പിക്കാം. വിഭവത്തിന്റെ പേര്, ചേരുവകൾ, പാകം ചെയ്യുന്ന വിധം എന്നിവ വിശദമായി വേണം. പ്രായമൊരു പ്രശ്നമല്ലാത്ത മൽസരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. പാചകക്കുറിപ്പും വിഭവത്തിന്റെ ചിത്രവും www.onmanorama.com/homechef എന്ന പേജിൽ അപ് ലോഡ് ചെയ്യുക.