ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞ് ഒരൽപം മുലപ്പാലിനായി നാവുനീട്ടുമ്പോൾ അവരുടെ പിഞ്ചിളം ചുണ്ടിൽ പുരളുന്നത് വിഷം. 2022 ഒക്ടോബറിലാണ് ലോകത്തെയാകെ ഞെട്ടിക്കുന്ന ആ പഠനറിപ്പോർട്ട് പുറത്തെത്തിയത്. മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് ഇറ്റലിയിലെ റോമിലെ ഗവേഷകർ. ഭൂമിയിലേക്കു പിറന്നുവീഴുമ്പോൾത്തന്നെ കുട്ടികളുടെ ശരീരത്തെ വിഷലിപ്തമാക്കുകയാണ് പ്ലാസ്റ്റിക്. ആരാണ് ഇതിനുത്തരവാദി? ഒരൊറ്റ ഉത്തരമേയുള്ളൂ– നാം മനുഷ്യർതന്നെ. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന വരികൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ അച്ചട്ടാണ്. ലോകത്ത് 35 കോടിയിലേറെ ടൺ പ്ലാസ്റ്റിക് ഒരു വർഷം ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. 1950 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ, ആകെ ഉൽപാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിൽ റീസൈക്കിൾ ചെയ്യപ്പെട്ടത് 10 ശതമാനത്തിൽ താഴെ മാത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞ് ഒരൽപം മുലപ്പാലിനായി നാവുനീട്ടുമ്പോൾ അവരുടെ പിഞ്ചിളം ചുണ്ടിൽ പുരളുന്നത് വിഷം. 2022 ഒക്ടോബറിലാണ് ലോകത്തെയാകെ ഞെട്ടിക്കുന്ന ആ പഠനറിപ്പോർട്ട് പുറത്തെത്തിയത്. മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് ഇറ്റലിയിലെ റോമിലെ ഗവേഷകർ. ഭൂമിയിലേക്കു പിറന്നുവീഴുമ്പോൾത്തന്നെ കുട്ടികളുടെ ശരീരത്തെ വിഷലിപ്തമാക്കുകയാണ് പ്ലാസ്റ്റിക്. ആരാണ് ഇതിനുത്തരവാദി? ഒരൊറ്റ ഉത്തരമേയുള്ളൂ– നാം മനുഷ്യർതന്നെ. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന വരികൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ അച്ചട്ടാണ്.

ADVERTISEMENT

ലോകത്ത് 35 കോടിയിലേറെ ടൺ പ്ലാസ്റ്റിക് ഒരു വർഷം ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. 1950 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ, ആകെ ഉൽപാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിൽ റീസൈക്കിൾ ചെയ്യപ്പെട്ടത് 10 ശതമാനത്തിൽ താഴെ മാത്രം. അഞ്ചു ലക്ഷം കോടി പ്ലാസ്റ്റിക് സഞ്ചി ഓരോ വർഷവും നാം ഉൽപാദിപ്പിക്കുന്നു. ഒരു സ‍ഞ്ചി വിഘടിക്കാനെടുക്കുന്നത് 1000 വർഷമാണ്. കര കടന്ന് കടലിലേക്കും പ്ലാസ്റ്റിക്കിന്റെ നീരാളിക്കൈകൾ ഇറങ്ങിക്കഴിഞ്ഞു. ലോക സാമ്പത്തിക ഫോറം റിപ്പോർട്ട് പ്രകാരം 2050ൽ ലോകത്തെ കടലുകളിൽ മത്സ്യങ്ങളേക്കാൾ പ്ലാസ്റ്റിക്കായിരിക്കും! 

ADVERTISEMENT

ഇത്തരത്തിൽ നമ്മുടെ ചുറ്റുപാടിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് നാം തന്നെ തിന്നുകയാണെന്ന സത്യം നിങ്ങൾക്കറിയാമോ! അതു നമ്മുടെ കുഞ്ഞു മക്കളുടെ വരെ ജീവനെടുക്കുകയാണെന്നറിയാമോ? പ്ലാസ്റ്റിക്കിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിക്കുകയെന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതിദിന സന്ദേശം. പ്ലാസ്റ്റിക് നമ്മോടു ചെയ്യുന്ന ദ്രോഹം ഗ്രാഫിക്സിലൂടെ അറിയാം. നാം വലിച്ചെറിയുന്ന മാലിന്യം എങ്ങനെയാണ് നമ്മുടെതന്നെ ശരീരത്തിലേക്കെത്തുന്നത് എന്നതിന്റെ ചിത്രീകരണമാണ് ചുവടെ. ഓർക്കുക, ഈ സ്റ്റോറി വായിക്കുന്ന ഓരോ സെക്കൻഡിലും കണക്കുകൂട്ടാൻ പോലും പറ്റാത്തത്ര ടൺ പ്ലാസ്റ്റിക്കാണ് ലോകത്തിനു ഭീഷണിയായി വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്നത്...

ADVERTISEMENT

English Summary: Environment Day Special: Plastic Pollution, the Environment and Human Health Explained in Graphics