രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസ് പിറന്നതെവിടെയാണ്? ചോദ്യത്തിന്റെ ഉത്തരം ചൂളംവിളിച്ചെത്തിച്ചേരുക ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി അഥവാ ഐസിഎഫിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കുതിച്ചു പായാനൊരുങ്ങുന്ന ഒട്ടേറെ വന്ദേഭാരത് ട്രെയിൻ സെറ്റുകൾ പിറവിയെടുക്കുന്ന അപൂർവ കാഴ്ച കാണാം ഫാക്‌ടറിയിൽ കയറിയാൽ. വന്ദേഭാരത് എക്സ്പ്രസിന്റെ വാതിലുകളും ജനലുകളും സീറ്റും ഉൾപ്പെടെ ഓരോ ഘടകങ്ങൾ കൂട്ടിച്ചേർത്ത് ഫ്രെയിമുകളാക്കുകയാണ് ഇവിടെ ചെയ്യുക. ഭാരമേറിയ ലോഹഭാഗങ്ങൾ ക്രെയിനിന്റെയും മറ്റു സഹായത്തോടെ അതീവ സൂക്ഷ്മതയോടെ വിവിധ ഭാഗങ്ങളിലെത്തിച്ച് കൂട്ടിച്ചേർക്കുന്നതാണ് രീതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

(Creative Image by Manorama Online)
ADVERTISEMENT

ജിഎസ്ടി കണക്കാക്കാതെ 108 കോടി രൂപയാണു നിലവിൽ 16 കോച്ചുകളുള്ള ഒരു വന്ദേഭാരത് ട്രെയിൻ സെറ്റ് പുറത്തിറക്കാനുള്ള ചെലവ്. ഇത്തരത്തിൽ കോടികൾ ചെലവഴിക്കുന്നതിനാൽത്തന്നെ ട്രെയിനിന്റെ സുരക്ഷ ഏറെ മുഖ്യം; ഒരു പോറൽ പോലുമേൽക്കാതെ ശ്രദ്ധിക്കേണ്ടതുമുണ്ട്. അറ്റകുറ്റപ്പണിക്കും വലിയ തുക വേണ്ടിവരും. അതിനാലാണ് ഒരു കല്ലേറു പോലും വന്ദേഭാരത് നിർമാതാക്കളെ ആശങ്കയിലാഴ്ത്തുന്നത്. എന്നാൽ ഐസിഎഫിലെ കാഴ്ചകളിലൊന്ന് നിങ്ങളോടു പറയും, ഇനി വന്ദേഭാരതിനു നേരെയുള്ള കല്ലേറു പേടിക്കേണ്ടെന്ന്.

ADVERTISEMENT

വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിയുന്നവരെ ഇനി ക്യാമറ ‘പിടിക്കുന്നത്’ എങ്ങനെയായിരിക്കും? ഇതുൾപ്പെടെ എന്തെല്ലാം പ്രത്യേകതകളാണ് പുതിയ വന്ദേഭാരത് ട്രെയിനുകളിൽ കാത്തിരിക്കുന്നത്? ഇതിനെല്ലാമുള്ള ഉത്തരം ചെന്നൈയിലെ ഐസിഎഫിലുണ്ട്. അവിടേക്ക് കയറാൻ അനുമതി ലഭിച്ച മാധ്യമങ്ങൾ പക്ഷേ വളരെ കുറവാണ്. മനോരമ ലേഖകൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകളാണ് ഇനി. വിശദമായി വിഡിയോയിൽ കാണാം...

ADVERTISEMENT

English Summary: The Making of Vande Bharat Trains: Visuals from Chennai Integral Coach Factory