Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെആർസിമാരെവിച് ബ്ലാസ്റ്റേഴ്സിൽ; വിദേശ താരനിരയായി

nikola

കൊച്ചി∙ സെർബിയയിൽനിന്നുള്ള മിഡ്ഫീൽഡർ നിക്കോള കെആർസിമാരെവിച് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു. ഇരുപത്താറുകാരനായ നിക്കോള സെർബിയയുടെ അണ്ടർ 19, അണ്ടർ 21 ടീമുകൾക്കു കളിച്ചിട്ടുണ്ട്. നിക്കോള കൂടി എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളുടെ പട്ടിക പൂർത്തിയായി.

related stories