ന്യൂഡൽഹി ∙ താ‍ൻ ലണ്ടനിൽ പരിശീലനത്തിനു പോയതുമായി ബന്ധപ്പെട്ടുയർന്ന അഭ്യൂഹങ്ങളിൽ വാസ്തവമില്ലെന്നു ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധു. വീട്ടുകാരുമായും പരിശീലകരുമായും ഉടക്കിയാണു സിന്ധു ലണ്ടനിലേക്കു പോയതെന്ന | PV Sindhu | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ താ‍ൻ ലണ്ടനിൽ പരിശീലനത്തിനു പോയതുമായി ബന്ധപ്പെട്ടുയർന്ന അഭ്യൂഹങ്ങളിൽ വാസ്തവമില്ലെന്നു ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധു. വീട്ടുകാരുമായും പരിശീലകരുമായും ഉടക്കിയാണു സിന്ധു ലണ്ടനിലേക്കു പോയതെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ‘കഴി‍ഞ്ഞ 2 വർഷമായി ഈ ലണ്ടൻ യാത്ര എന്റെ ആലോചനയിലുണ്ട്.

ന്യൂട്രിഷൻ, റിക്കവറി എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധ നിർദേശങ്ങൾ തേടിയാണു ഞാനിവിടെ എത്തിയത്. ‘വിരമിക്കൽ’ പോസ്റ്റ് ഇട്ടപ്പോൾ ഒട്ടേറെപ്പേർ വിളിച്ചിരുന്നു. എല്ലാവരോടും പോസ്റ്റ് മുഴുവൻ വായിച്ചുനോക്കാൻ ആവശ്യപ്പെടേണ്ടി വന്നു’ – ഓൺലൈനുകൾക്കു നൽകിയ അഭിമുഖത്തിൽ സിന്ധു പറഞ്ഞു. 

ADVERTISEMENT

English Summary: P.V. Sindhu on london visit