കണ്ണിനടയിലെയും നെറ്റിയിലെയും ചുളിവുകൾ, ചിരിക്കുന്നതിലൂടെ കവിളിൽ വീഴുന്ന പാടുകൾ, മുഖത്തുള്ള അമിതമായ കൊഴുപ്പ് എന്നിവ മാറ്റി മുഖം സുന്ദരമാക്കാൻ സ്പൂൺ മസാജ് സഹായിക്കും. എല്ലാ ദിവസവും രണ്ടു നേരമാണ് ചെയ്യേണ്ടത്. 30 വയസ്സ് പിന്നിട്ടവർക്കാണ് ഇത്തരം ഫേഷ്യൽ മസാജ് കൂടുതൽ ആവശ്യമുള്ളതെന്നു ലക്ഷ്മി നായർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തെ ചുളിവുകൾ മാറ്റി, ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സ്പൂൺ മസാജ് ഫലപ്രദമെന്ന് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി സ്പൂൺ മസാജ് പരിചയപ്പെടുത്തിയത്. 

മോയിസ്ച്യുറൈസറോ, അലൊവേര ജെല്ലോ, ഓയിലോ ഈ മസാജിനു വേണ്ടി ഉപയോഗിക്കാം. ഇതിലേതെങ്കിലുമൊന്ന് അൽപം എടുത്ത് മുഖത്ത് തേയ്ക്കുക. ഇതിനുശേഷം ഒരു സ്പൂണിന്റെ പുറകുവശം ഉപയോഗിച്ച് മുഖത്തിന്റെ ഓരോ ഭാഗത്തും 20 തവണ വീതം മസാജ് ചെയ്യാം. 

ADVERTISEMENT

മുഖത്തെ രക്തചംക്രമണം വേഗത്തിലാക്കാനും ഇതുവഴി കൊളീജന്റെ ഉത്പാദനം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. കണ്ണിനടയിലെയും നെറ്റിയിലെയും ചുളിവുകൾ, ചിരിക്കുന്നതിലൂടെ കവിളിൽ വീഴുന്ന പാടുകൾ, മുഖത്തുള്ള അമിതമായ കൊഴുപ്പ് എന്നിവ മാറ്റി മുഖം സുന്ദരമാക്കാൻ സ്പൂൺ മസാജ് സഹായിക്കും. എല്ലാ ദിവസവും രണ്ടു നേരമാണ് ചെയ്യേണ്ടത്. 30 വയസ്സ് പിന്നിട്ടവർക്കാണ് ഇത്തരം ഫേഷ്യൽ മസാജ് കൂടുതൽ ആവശ്യമുള്ളത്. തനിക്ക് വളരെയധികം ഫലം ചെയ്ത് ഒരു ബ്യൂട്ടി ടിപ് ആണിതെന്നും ലക്ഷ്മി നായർ പറയുന്നു.

വിഡിയോ കാണാം:

ADVERTISEMENT

English Summary : Facial Spoon Massage for glowing skin