വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നവയാണ് മുരിങ്ങയില ഫെയ്സ് പാക്കുകൾ. വിറ്റാമിൻ സി ഉൾപ്പടെയുള്ള പോഷകങ്ങളുടെ കലവറയായ മുരിങ്ങയില, മുഖകാന്തി വീണ്ടെടുക്കാനും ചർമ പ്രശ്നങ്ങൾ പരിഹരിക്കാനും അത്യുത്തമമാണ്. എളുപ്പം ഉണ്ടാക്കാവുന്ന ഒരു മുരിങ്ങയില ഫെയസ് പാക് പരിചയപ്പെടാം. ഉണക്കിപ്പൊടിച്ച മുരിങ്ങയിലയാണ് ഇതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നവയാണ് മുരിങ്ങയില ഫെയ്സ് പാക്കുകൾ. വിറ്റാമിൻ സി ഉൾപ്പടെയുള്ള പോഷകങ്ങളുടെ കലവറയായ മുരിങ്ങയില, മുഖകാന്തി വീണ്ടെടുക്കാനും ചർമ സംരക്ഷണത്തിനും അത്യുത്തമമാണ്. എളുപ്പം ഉണ്ടാക്കാവുന്ന ഒരു മുരിങ്ങയില ഫെയസ് പാക് പരിചയപ്പെടാം.

ഉണക്കിപ്പൊടിച്ച മുരിങ്ങയിലയാണ് ഇതിന് ആവശ്യം. ഇതു മുരിങ്ങിയല പൗഡർ വാങ്ങി ഉപയോഗിക്കാം. 

ADVERTISEMENT

ആവശ്യമുള്ള സാധനങ്ങൾ 

മുരിങ്ങ പൗഡർ- 1/2 ടേബിൾ സ്പൂൺ 

ADVERTISEMENT

തേൻ- 1 ടേബിൾ സ്പൂൺ 

റോസ് വാട്ടർ - 1 ടേബിൾ സ്പൂൺ 

ADVERTISEMENT

എസൻഷ്യൽ ഓയിൽ (വരണ്ട ചർമം ഉള്ളവർക്ക്)

തയ്യാറാക്കേണ്ട വിധം

ഒരു ചെറിയ ബൗളിൽ മുരിങ്ങ പൗഡർ, തേൻ, റോസ് വാട്ടർ എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമമുള്ളവർ ഇതിലേക്ക് മൂന്നോ നാലോ തുള്ളി എസൻഷ്യൽ ഓയിൽ കൂടി ചേർക്കാം. ഈ ഫെയ്സ് പാക് മുഖത്തു പുരട്ടി 10-15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. 

നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഏതു മാസ്കിനൊപ്പവും മുരിങ്ങ പൗഡർ ചേർക്കാം. ഇതു മികച്ച ഫലം നൽകും.

*പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക.

English Summary : Muringayila face pack for glowing skin