ബോളിവുഡിന്റെ താരറാണി മാധുരി ദീക്ഷിത്തിന് ഇപ്പോൾ 54 വയസ്സുണ്ട്. പക്ഷേ കണ്ടാൽ എത്ര തോന്നും ? മുപ്പതുകളിൽ എന്നാണ് ആരാധകരുടെ പക്ഷം. എന്താണ് സൗന്ദര്യ രഹസ്യമെന്ന ചോദ്യം പലപ്പോഴായി മാധുരി നേരിട്ടിട്ടുണ്ട്. അതിനെല്ലാം ഒരു ചിരിയായിരിക്കും താരത്തിന്റെ മറുപടി. ചർമവും മുടിയും പരിചരിക്കാൻ സമയം നൽകുക, ഉറക്കം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ താരറാണി മാധുരി ദീക്ഷിത്തിന് ഇപ്പോൾ 54 വയസ്സുണ്ട്. പക്ഷേ കണ്ടാൽ എത്ര തോന്നും ? മുപ്പതുകളിൽ എന്നാണ് ആരാധകരുടെ പക്ഷം. എന്താണ് സൗന്ദര്യ രഹസ്യമെന്ന ചോദ്യം പലപ്പോഴായി മാധുരി നേരിട്ടിട്ടുണ്ട്. അതിനെല്ലാം ഒരു ചിരിയായിരിക്കും താരത്തിന്റെ മറുപടി. ചർമവും മുടിയും പരിചരിക്കാൻ സമയം നൽകുക, ഉറക്കം, ആഹാരം, വെള്ളം എന്നീ ഉത്തരങ്ങളും പലപ്പോഴായി താരം നൽകിയിട്ടുണ്ട്. 

പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ മാർഗങ്ങളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിട്ടുള്ള താരം ‌ഇപ്പോഴിതാ മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന എണ്ണ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. മാധുരി തന്റെ മുടിയിഴകൾക്ക് കരുത്തും തിളക്കവും മിനുസവും ലഭിക്കാനായി എണ്ണ കാച്ചുന്നതെങ്ങനെയെന്നു നോക്കാം.

ADVERTISEMENT

അരക്കപ്പ് വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ ഉലുവ, 15–20 കറിവേപ്പില, ചെറിയൊരു സവാള അരിഞ്ഞെടുത്തത് എന്നിവയാണ് ആവശ്യമുള്ളത്.  ഒരു പാത്രത്തിൽ എണ്ണയെടുത്ത് മറ്റുള്ള അതിലിട്ട് ചൂടാക്കാം. തിളയ്ക്കുമ്പോൾ അടുപ്പിൽനിന്നു മാറ്റി ചൂടാറാൻ വയ്ക്കണം. ചൂടാറിയശേഷം അരിച്ച് ഒരു ചില്ലു കുപ്പിയിലേക്ക് മാറ്റാം. 

ഈ എണ്ണ തലമുടിയിൽ പുരട്ടി 15 മിനിറ്റിനുശേഷം കുളിക്കാം. മുടി വേഗം വളരാനും കൊഴിച്ചിൽ കുറയ്ക്കാനും ഈ എണ്ണ സഹായിക്കുമെന്ന് മാധുരി പറയുന്നു. 

ADVERTISEMENT

English Summary : Madhuri Dixit's hair oil recipe