സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ ഓരോ ദിവസവും വിവാഹ വിശേഷങ്ങൾ നിറയുകയാണ്. ഇപ്പോഴിതാ വിവാഹത്തിനെത്തിയ നടൻ മോഹൻലാലിന്റെ വാച്ചിനെ പറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. അത്യാഡംബരമായ വാച്ച് ധരിച്ചാണ് മോഹൻലാൽ ഭാഗ്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ ഓരോ ദിവസവും വിവാഹ വിശേഷങ്ങൾ നിറയുകയാണ്. ഇപ്പോഴിതാ വിവാഹത്തിനെത്തിയ നടൻ മോഹൻലാലിന്റെ വാച്ചിനെ പറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. അത്യാഡംബര വാച്ച് ധരിച്ചാണ് മോഹൻലാൽ ഭാഗ്യയുടെ വിവാഹത്തിനെത്തിയത്. 

റോളക്സ് എന്ന ബ്രാൻഡിന്റെ  ജിഎംടി മാസ്റ്റർ 2 അഥവാ റൂട്ട് ബീർ വാച്ചാണ് മോഹൻലാൽ ധരിച്ചത്. 1981ലാണ് ഈ മോഡൽ പുറത്തിറക്കിയത്. യെല്ലോ ഗോൾഡ് നിറത്തിലുള്ള കേസും ബ്രേസ്‍ലെറ്റുമാണ് പ്രത്യേകത. റെഡ് വൈൻ നിറത്തിലുള്ള ഡയലാണ് നൽകിയിരിക്കുന്നത്. റെഡ് വൈൻ നിറത്തിൽ തന്നെയുള്ള റൊട്ടേറ്റിങ് ബെസലും വാച്ചിൽ നൽകിയിട്ടുണ്ട്. 10 മീറ്ററാണ് വാച്ചിന്റെ വാട്ടർ റസിസ്റ്റന്റ് കപ്പാസിറ്റി. 37, 67,733 രൂപയാണ് വാച്ചിന്റെ വില. 

ADVERTISEMENT

വാച്ചിന്റെ വില കേട്ട് പലരും അമ്പരന്നിരിക്കുകയാണ്. വലിയ വാച്ചുകളുടെ ശേഖരമുള്ള താരമാണ് മോഹൻലാൽ. പൊതു ചടങ്ങുകളിലും സിനിമാ പ്രമോഷനുകളിലുമെല്ലാമെത്തുന്ന അദ്ദേഹത്തിന്റെ വാച്ച് എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. റിച്ചാര്‍ഡ് മില്ലെ RM 030, പറ്റെക് ഫിലിപ്പ് അക്വാനോട്ട്,  ബ്രിഗൂട്ട് ട്രെഡിഷന്‍, എന്നീ ആഡംബര വാച്ചുകളും മോഹൻലാൽ ധരിച്ചിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന വാച്ചുകൾ വരെ താരത്തിനുണ്ട്. 

English Summary:

Mohanlal's Rolex Watch Price Shocks Fans at Suresh Gopi's Daughter's Wedding