മൂന്നു കുഞ്ഞു സഹോദരിമാർക്ക് ഒരു കുഞ്ഞു സഹോദരനെ കിട്ടുക. അതും ഒരു ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ തുണിക്കഷണങ്ങളിൽ പൊതിഞ്ഞ്. ടെക്സസിലെ ഡാളസിൽ നിന്നുള്ള ദമ്പതികളാണ് ആരോടും വെളിപ്പെടുത്താതെ മക്കൾക്ക് ഇങ്ങനെയൊരു സമ്മാനം കരുതിവച്ചത്. ഇതുകണ്ട കുഞ്ഞു സഹോദരിമാരുടെ ആഹ്ലാദം ക്യാമറയിൽ പകർത്തുകയും ചെയ്തു.
തികച്ചും ആശ്ചര്യത്തോടെ കാണപ്പെട്ട സഹോദരിമാരിലൊരാൾ മുഖം പൊത്തി കരയുകയും ചെയ്യുന്നു. ഈ പ്രതികരണം സോഷ്യൽ മിഡിയയിൽ എത്തിയതോടെ ഹിറ്റാവുകയും ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.