കഴിഞ്ഞ ജൂണിലാണ് സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റെ വിവാഹം നടന്നത്. ദൃശ ആചാര്യയെയാണ് കരൺ വിവാഹം ചെയ്തത്. വിവാഹ ദിനത്തിലെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹദിനത്തിൽ ബന്ധുക്കളോട് പലരോടും തനിക്ക് ദേഷ്യപ്പെടേണ്ടി വന്നു എന്നുപറഞ്ഞിരിക്കുകയാണ് സണ്ണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസങ്ങൾക്കു മുമ്പാണ് സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റെ വിവാഹം നടന്നത്. ദൃശ ആചാര്യയെയാണ് കരൺ വിവാഹം ചെയ്തത്. വിവാഹ ദിനത്തിലെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹദിനത്തിൽ ബന്ധുക്കളോട് പലരോടും തനിക്ക് ദേഷ്യപ്പെടേണ്ടി വന്നു എന്നുപറഞ്ഞിരിക്കുകയാണ് സണ്ണി ഡിയോൾ. 

Read More: ‘അദ്ദേഹവുമായി കോൺടാക്റ്റുണ്ട്, പ്രണയം തകർന്നത് മാത്രമല്ല, എനിക്ക് പേടിയുണ്ട്’; വിവാഹത്തെപറ്റി നന്ദിനി

ADVERTISEMENT

‘വിവാഹത്തിനെത്തിയ എന്റെ ചില ബന്ധുക്കളുടെ പ്രവർത്തിയിൽ ഞാൻ വളരെ അസ്വസ്ഥനായിരുന്നു. വീടിനുള്ളിൽ വിഡിയോ റെക്കോർഡ് ചെയ്തതിന് ഞാൻ കുറച്ചുപേരെ വഴക്കു പറഞ്ഞു. നിങ്ങൾക്ക് നാണമില്ലേ എന്നുവരെ അവരോട് ചോദിച്ചു’. സണ്ണി ഡിയോൾ പറഞ്ഞു. 

വിവാഹത്തിൽ നിന്ന്, Image Credits: Instagram/iamsunnydeol

താൻ അസ്വസ്ഥനായിരുന്നെങ്കിലും ചടങ്ങുകൾ തുടങ്ങിയപ്പോൾ അവിടെയുള്ള ഭൂരിഭാഗം പേരും വിഡിയോ എടുക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കാൻ പറ്റാത്തതായിരുന്നു എന്നു മനസ്സിലാക്കിയെന്നും സണ്ണി വ്യക്തമാക്കി. 

ADVERTISEMENT

സോഷ്യൽ മീഡിയയെയും വിമർശിച്ച സണ്ണി, മറ്റുള്ളവരുടെ വികാരങ്ങളെ പരിഗണിക്കാത്ത അജ്ഞാതരായവർ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഇതെന്നും പറഞ്ഞു. സോഷ്യൽ മീഡിയ വന്ന സമയം മുതൽ എല്ലാ തൊഴിലില്ലാത്തവർക്കും അവരുടെ കയ്യിൽ ഒരു ഉപകരണം ലഭിച്ചു. അതിലൂടെ എന്തും പറയാമെന്നും അത് ആളുകളെ എങ്ങനെ വേദനിപ്പിക്കുന്നു എന്ന് അവർ ചിന്തിക്കുന്നില്ലെന്നും സണ്ണി ഡിയോൾ വ്യക്തമാക്കി. 

വിവാഹത്തിൽ നിന്ന്, Image Credits: Instagram/iamsunnydeol

Content Highlights: Sunny Deol | Wedding | Lifestyle | Manoramaonline

ADVERTISEMENT