Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പിനെ പിടിച്ച ആമി ജാക്സൺ; വിഡിയോ കാണാം

amy-snake

ദേ പാമ്പ് ! പാമ്പെന്ന് കേട്ടാലെ ഒരുവിധം ആളുകൾക്കൊക്കെ പേടിയാണ്. അടുത്തെങ്ങാനും വന്നാലോ പിന്നെ പറയുകയും വേണ്ട. എന്തിന് സിനിമയിൽ കണ്ടാൽ പോലും ചിലർ കണ്ണടച്ചു കളയും.

എന്നാൽ ഈ നടിക്ക് പാമ്പൊന്നും ഒരു വിഷയമല്ല. പറഞ്ഞുവരുന്നത് നടി ആമി ജാക്സന്റെ കാര്യമാണ്. ആമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ കണ്ട ആരാധകരെല്ലാം ഞെട്ടിക്കാണും. ഒരു പാമ്പിനെയും പിടിച്ച് കൂസലില്ലാതെ നിൽക്കുന്നു താരം. 

Your Rating: