Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിൽ പ്രസവിച്ചു; കുട്ടി മരിച്ചു

ചണ്ഡിഗഡ്∙ കടുത്ത വിളർച്ച ബാധിച്ച മാതാവ് റോഡിൽ പ്രസവിച്ചു; കുട്ടി ഉടൻതന്നെ മരിച്ചു. പഞ്ചാബിലെ ഫത്തേഗർ സാഹിബിലാണു സംഭവം. സംഗോൾ ഗ്രാമവാസിയും തൊഴിലാളിയുമായ മാതാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

രക്തം കയറ്റാൻ നിർദേശിച്ചിരുന്നതാണെങ്കിലും അതുചെയ്യാതെ വീട്ടിൽ പോയതാണു മരണത്തിനിടയാക്കിയതെന്നു ഡോക്ടർ പറഞ്ഞു.