Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; ഒട്ടേറെപ്പേർ മരിച്ചു

Car-accident-at-Germany-1 ജർമനിയിലെ മ്യൂൺസ്റ്ററിൽ അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

ബെർലിൻ∙ ജർമനിയിലെ മ്യൂൺസ്റ്ററിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി ഒട്ടേറെപ്പേർ മരിച്ചു. കാർ ഡ്രൈവറും കൊല്ലപ്പെട്ടിരിക്കാമെന്ന് പൊലീസ് വക്താവ് അറിയിച്ചു. മുപ്പതോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. ഭീകരാക്രമണ സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെങ്കിലും അതു സ്ഥിരീകരിച്ചിട്ടില്ല.