Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രപഠനത്തിന് JAM

college-student

ഗണിതം, രസതന്ത്രം, ഭൗതിക ശാസ്ത്രം, ജിയോളജി, ബയോളജിക്കൽ സയൻസ്, ബയോടെക്നോളജി, മാത്തമറ്റിക്കൽ സ്റ്റാസ്റ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് JAM നടത്തിവരുന്നത്. 14 IIT കളിലും 15 NIT കളിലും നടത്തുന്ന MSc-Ph D ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും JAMവഴി പ്രവേശനം നേടാം. IIEST ശിബ്പൂർ, SLIETപഞ്ചാബ്, IISER Pune, IISER Bhopal എന്നിവയിലും PG പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം JAM വഴി തന്നെ. IISCബാംഗ്ലൂരിലെ integrated PhD പ്രോഗ്രാമുകൾക്കും JAM യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. 

Biological Sciences (BL), Bio technology (BT), Chemistry (CY), Geology (GG), Mathemat (PH) എന്നിങ്ങനെ ഏഴു വിഷയങ്ങളിലാണ് JAM എഴുതാൻ അതേ വിഷയത്തിലുള്ള ബിരുദം നിർബന്ധമല്ല. പക്ഷേ ഏതു മേഖലയിലാണോ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നത്, അതിനനുയോജ്യമായ പേപ്പർതന്നെ  JAM ന് തിരഞ്ഞെടുക്കണം ഉദാഹരണത്തിന് IIT bombay യിലെ ഇന്റഗ്രേറ്റഡ് Msc/Ph D in Environmental Science & Engineering എന്ന പ്രോഗ്രാമിന് Biotechnology, Chemistry, Mathematcs, Physics എന്നീ വിഷയങ്ങളിലേതിലെങ്കിലും JAM യോഗ്യത മതി. പക്ഷേ, ബിരുദപഠനത്തിന് മാത്‌സ്, ഫിസിക്സ്, കെമ്സ്ട്രി, ബയോളജി, ബയോടെക്നോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം മൂന്നു വർഷവും മറ്റൊന്ന് രണ്ടു വർഷവും പഠിച്ചിട്ടുണ്ടാവണം.

ഫിസിക്സിൽ JAM യോഗ്യത നേടുന്ന ഒരു വിദ്യാർഥിക്ക്, ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മറ്റു നിബന്ധനകൾക്കു വിധേയമായി Msc physics, applied geophysics, joint MSc-Ph D in physics/ atmosphere & ocean sciences/ Geo physics, environmental science and engineeringഎന്നിവയിൽ പ്രവേശനം ലഭിക്കും. 

Mathematical statistic ലാണ് JAM യോഗ്യതയെങ്കിൽ  MSC Economics / atatistics/ applied statistics & informatics / joint MSc/Ph D in atmosphere & Ocean sciences / oper-ations research എന്നീ പ്രോഗ്രാമുകൾക്കു ചേരാവുന്നതാണ്. 

Mathematicalൽ JAM യോഗ്യതയുള്ള വിദ്യാർ‍ഥിക്കു താഴെപ്പറയുന്ന പ്രോഗ്രേ‍ാമുകൾക്കു ചേരാം. 

∙Msc mathematics

∙Msc mathematics & computing

∙Msc Economics

∙Joint MSc-Ph D mathematics

∙Joint MSc-Ph D Msc Operations research

∙Joint MSc-Ph D  Environmental Science & engineering

∙Joint Msc-Ph D Atmosphere and Ocean science

ശാസ്ത്രപഠനം: മികച്ച സ്ഥാപനങ്ങൾ 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ്, ബെംഗളൂരു 

ജംഷെഡ്ജി നുസർവാജി ടാറ്റ (J.N. Tata), മൈസൂർ മഹാരാജാവായ ശ്രീകൃഷ്ണ രാജ വൊഡയാർ എന്നീ മഹദ് വ്യക്തികളുടെ പരിശ്രമഫലമായാണ് IISC എന്ന ലോകോത്തര സ്ഥാപനം പിറവിയെടുക്കുന്നത്. തുടക്കത്തിൽ ശാസ്ത്രം, ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ പഠനങ്ങൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് ഊന്നൽ നൽകിയിരുന്നതെങ്കിലും പിന്നീട് എൻജിനീയറിങ്, മാനേജ്മെന്റ്, ഡിസൈൻ എന്നീ മേഖലകളിൽ PG കോഴ്സുകൾ ആരംഭിച്ചു. IISC നടത്തുന്ന ശാസ്ത്രവിഷയങ്ങളിലെ ചതുർവർഷ BS ഇന്ത്യയിൽ ഏറ്റവും മുൻനിര ശാസ്ത്രപഠന പ്രോഗ്രാമുകളിലൊന്നാണ്. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം രണ്ടായ‍ിരത്തിലധികമാണ്. 

Indian Institute of technology

എൻജിനീയറിങ് കോഴ്സുകൾക്കു പുറമേ നിരവധി ശാസ്ത്രവിഷയങ്ങളിലും IITകളിൽ ഉപരിപഠനം നടത്താം. Methematics, physics, chemistry, biotechnology, biology എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള ബിരുദം അഥവാ ഏതെ ങ്കിലും വിഷയത്തിലുള്ള B Tech യോഗ്യതയുള്ളവർക്ക് IIT കളിൽ Msc / Integrated MSc -Ph D പ്രോഗ്രാമുകൾക്കു പ്രവേശനം ലഭിക്കും .Joint Admission test for MSc (JAM) വഴിയാണു പ്രവേശനം. 

Bose Institute, Kolkata

ഇന്ത്യയിലെ ഏറ്റവും പഴക്കമാർന്നതും പ്രമുഖവുമായ ഗവേഷണകേന്ദ്രങ്ങളി ലൊന്നായ ബോസ് ഇൻസ്റ്റിറ്റ്യൂട്ട് 1917ൽ ആചാര്യ സർ ജഗദീഷ് ചന്ദ്രബോസ് ആണ് സ്ഥാപിച്ചത്. ഉന്നത നിലവാരത്തിലുള്ള ഈ ഗവേഷണസ്ഥാപനം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ നിരവധി ഗവേഷകരെ വാർത്തെടു ത്തിട്ട‍ുണ്ട്. ഫിസിക്കൽ സയൻസിലും ലൈഫ് സയൻസിലും ശ്രദ്ധേയമായ Msc-phD ഇൻഗ്രേറ്റ്ഡ് പ്രോഗ്രാമുകൾ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്നത്. 

ബോസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാമുകൾ

ഫിസിക്കൽ സയൻസ് 

Astroparticle physics & spare  science Quantum computional & information complex system  condensed matter physics

BSc physics or B Tech (Any Branch)

ലൈഫ് സയൻസ് 

Plant molecular, biology & Biotechnology molecular & cellular biology biophysical chemistry computational & system biology

BSc(any branch of science)

or B Tech or MBBS

CSIR- Centre for cellula & Molecular biology, Hyderabad(www.ccmb.res.in)

ജീവശാസ്ത്രത്തിലും അനുബന്ധവിഷയങ്ങളിലും ഗവേഷണ പഠനത്തിന് പ്രശസ്തിയാർജിച്ച കേന്ദ്രമാണ് CSIR–CCMB. പുണെ  UNESCO Global Network for Molecular and cell biology യുടെ centre of excellence ആയി പ്രവർത്തിക്കുന്നു. കൂടാതെ ഈ കേന്ദ്രത്തിന് Harvard Medical school, massachusetts institute of technology, imperial cancer research fund and research, cambridge university തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരണവുമുണ്ട്. ജീവശാസ്ത്രത്തിന്റെ വിവിധ മേഖലകളായ Cell bioloy, molecular biology, genetics, genomics, ecology epigenetics എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ Ph Dപ്രോഗ്രാമുകൾ നടത്തി വരുന്നുണ്ട്. 

ഏതെങ്കിലും ശാസ്ത്രവിഷയങ്ങളിലുള്ള PG അഥവാ B Tech/ Bpharm/Medicine ബ‍ിരുദം എന്നിവയിൽ ഏതെങ്കിലും ആണ് അടിസ്ഥാന യോഗ്യത.

MSC, MBBS,B Tech വിദ്യാർഥികൾക്ക് വിവിധ മേഖലകളിലുള്ള സമ്മർ പ്രോജക്ടുകളും CCMB യിൽ ലഭ്യമാണ്. 

Indian Institute of chemical Biology kolkata(www.iicb.res.in)

Biological Sciences, chemical sciences എന്നിവയിലെ ഗവേഷണത്തിന് പ്രശസ്ത മായ മറ്റൊരു മുൻനിര സ്ഥാപനമാണ് IICB Molecular biology, human genetics, structural biology bioinformatics, cell biology, chemistry എന്ന‍ീ വിഷയങ്ങളിൽ Ph D പ്രോ ഗ്രാമുകളും ഗവേഷണവും ഇവിടെ നടത്തിവരുന്നു. 

IIT Bio sciences & BIO engineering departments, bombay, kanopur

ബയോളജിയിലും ബയോകെമിക്കൽ എൻജിനീയറിങ്ങിലും ഉയർന്ന പഠനഗവേ ഷണ സൗകര്യങ്ങളൊരുക്കുന്ന സ്ഥാപനമാണ് BSBE Bombay. IIT കാൺപുരിലും സവിശേഷമായ പ്രോഗ്രാമുകളുണ്ട്. പ്രധാന പ്രോഗ്രാമുകളും യോഗ്യതകളും ചുവടെ ചേർത്തിര‍ിക്കുന്നു. 

Harish Chandra Research Institute, Allahaband

ഗണിതശാസ്ത്രം തിയററ്റിക്കൽ ഫിസിക്സ് എന്നീ മേഖലകളിൽ ഗവേഷണ ങ്ങൾക്കു നേതൃത്വം നൽകുന്ന ഈ സ്ഥാപനം Dept of Atomic Energy, Govt of India യുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്നു. 

Tata Institute of Fundamental Research, Bombay

ഗണിതം, ശാസ്ത്രം എന്നിവയിൽ ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് TIFR. ഗണിതം. ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ & സിസ്റ്റം സയൻസ്, സയൻസ് എജ്യു ക്കേഷൻ എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് MSc-Ph D, Ph D പ്രോഗ്രാമുകൾ ഇവിടെ നടത്തുന്നുണ്ട്. TIFRന്റെ ഉപകേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.

∙TIFR Centre for inter disciplinary sciences, hyderabad

∙Centre for applicable maths, bengaluru

∙National centre for radio astrophysics, pune

∙Homibaba Centre for Theoretical Sciences, Bengaluru

∙National Centre for Biological Sciences, Bengaluru

PAMU- Physics & Applied Maths Unit, Indian Statistical Institute, Kolkata

സൈദ്ധാന്തിക ഭൗതികം (Theoretical physics), പ്രായോഗിക ഗണിതം (Applied maths) എന്നിവയിൽ ഗവേഷണം നടത്താൻ വേണ്ടി 1993ൽ സ്ഥാപിക്കപ്പെട്ടതാണ് Physics & applied maths unit (PAMU). പ്രധാന ഗവേഷണവിഷയങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 

∙ Classical optics & Astro Optics

∙ Fluid Dynamics

∙ Mathematical Physics

∙ Quantum computation

∙ Cosmology & Astroparticle Physics

∙ High Energy Physics

∙ Quantum Physics

∙ Nano Science

∙ Condensed matter physics

RRI-Raman Research Institute, Bengaluru

നൊബേൽ സമ്മാന ജേതാവായ സർസി.വി. രാമൻ 1948ൽ സ്ഥാപിച്ച ഗവേഷണകേന്ദ്രമാണ് രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ PG/എൻജിനീയറിങ് വിഷയങ്ങളിൽ ബിരുദം എന്നിവയുള്ളവർക്ക് ഇവിടെ Ph D പ്രോഗ്രാമുകൾക്കു പ്രവേശനം നേടാം. അംഗീകൃത ഇന്ത്യൻ സർവകലാശാലകളിൽ‌ ബിരുദ പഠനം നടത്തു ന്നവർക്ക് Visiting Student programme (vsp), Summer student programme (ssp) എന്നിവയിലും ചേരാം. 

Jawaharlal nehru centre for Advanced scientific research , bengaluru (JNCASR)

ജവാഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദി സ്മരണയിൽ 1989ൽ സ്ഥാപി ക്കപ്പെട്ട, താരതമ്യേന പ്രായം കുറഞ്ഞ ഈ സ്ഥാപനം ഗവേഷണ മികവിന്റെ കാര്യത്തിൽ ലോകോത്തര നിലവാരം പുലർത്തുന്നു. 

പ്രോഗ്രാം

യോഗ്യത

PhD 

MSc/B Tech/M Tech/MBBS+Entrance teste as suggested

Integrated Msc-PhD Material Sc Chemical Sc Biological Sc

BSc in any branch of science admission through JAM and / or JNCARs test +Interview

Post Graduate diploma in material science

Any Msc

MS (engg)MS (Research)

MBBS or B Tech (In biology related area or B Tech, Electronics/ polymer/chemical/mech/aerospace)

Saha institute of nuclear physics,Kolkata

പ്രോഗ്രാം: PhD

വിഷയങ്ങൾ: ന്യൂക്ലിയർ ഫിസിക്സ്, കോസ്മോളജി, പ്ലാസ്മ ഫിസിക്സ്, ഹൈ എനർജി, ന്യൂക്ലിയർ&പാർട്ടിക്കിൾ ഫിസിക്സ്, ബയോഫിസിക്സ്, ക്രിസ്റ്റലോഗ്രഫി, മോളിക്യുലർ ബയോളജി, കൺഡൻസ്ഡ് മാറ്റർ ഫിസിക്സ്

National chemical laboratory, Pune

പ്രോഗ്രാം: PhD (science/ engineering)

വിഷയങ്ങൾ: കെമിക്കൽ, ഫിസിക്കൽ, ബയളോജിക്കൽ & എൻജിനീയറിങ് സയൻസ്

National institute of Oceanography, Goa

പ്രോഗ്രാം: PhD (മറൈൻ ബയോളജി/ മറൈൻ കെമിസ്ട്രി/ മറൈൻ ജിയോളജി/  ജിയോ ഫിസിക്സ്/ മറൈൻ ആർക്കിയോളജി)

യോഗ്യത: MSc/BE/B Tech/MA Marine Archaeology

കേന്ദ്രങ്ങൾ: ഗോവ, മുംബൈ, കൊച്ചി, വിശാഖപട്ടണം

Indian Institute of Toxicology Research, Lucknow

പ്രോഗ്രാം: PhD Biological/ Chemical sciences 

യോഗ്യത: MSc (Biochemistry/ biotechnology/ Chemistry/Env.Sc/Genetics/Life Sciences/ microbiology/ Zoology) BVSC or B Tech Biotechnology Mpharm)

ARIES-Aryabhata Research Institute of Observational Science, Nainital

PhD in Astronomy/Astrophysics 

യോഗ്യത: Msc physics/Astrophysics

Physical Research Laboratory, Ahmedabad

1947 ൽ വിക്രം സാരാഭായി സ്ഥാപിച്ച PRL ഇന്ത്യയിലെ സ്പെയ്സ് ഗവേഷണ ങ്ങൾക്കു നേത്യത്വം നൽകുന്ന ശ്രേഷ്ഠസ്ഥാപനമാണ്. ഫിസിക്സ്, സ്പെയ്സ്, സയൻസ്, ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്, സോളാർ ഫിസിക്സ്, പ്ലാനെറ്ററി & ജിയോ സയൻസ് എന്നിവയാണ് പ്രധാന ഗവേഷണ മേഖലകൾ. 

പ്രോഗ്രാം,യോഗ്യത

PhD

Msc Physics/chemistry/geology/geophysics/ocean sciences/atmosphere science/space science/environmental Science/ meteorology or M Tech applied physics/astro physics/ laser physics/ geophysics/ Atm. Sc

Institute of physics, Bhuvaneswar

ഡിപ്പാർട്ട്മെന്റ് ഒാഫ് ആറ്റമിക് എനർജിയുടെ കീഴിൽ പ്രവർത്തിക്കുന്ന lop ഭൗതികശാസ്ത്ര ഗവേഷണത്തിന് കീർത്തികേട്ട സ്ഥാപനമാണ്. സ്വിറ്റ്സർലൻഡിലെ CERN, National Laboratory, USA എന്നിവയുമായി ഇൻസ്റ്റിറ്റ്യൂ ട്ടിന് സഹകരണമുണ്ട്. 

പ്രോഗാം: PhD Physics

യോഗ്യത: MSc Physics

Institute of mathematical sciences chennai (IMSC)

ഗണിതശാസ്ത്രത്തിലും ഫിസിക്കൽ സയൻസസിലും ഗവേഷണപഠനങ്ങൾക്ക് പ്രശസ്തമാണ് IMSC. 

പ്രോഗ്രാമുകൾ‌: PhD,MSc-phD Integrated മേഖലകൾ: Mathematcs, theoretical physics, theoretical computer science computational Biology

TIFR-Dept of biological Sciences

MSc, PhD

സയൻസിലോ ടെക്നോളജിയിലോ ഉള്ള 5/4 വർഷ ബിരുദമാണ് യോഗ്യത.

ഉദാ: MBBS, B Tech,MSc

Integrated MSc-PhD

ബിരുദം

JNU- School of life Sciences

MSc life Science

BSc or B Tech or equivalent in biological/ physical/agricltural sciences/biotechnology

Mphil/PhD Life Sciences

MSc. In biological Sc/ Bioinformatics/physical Sc/MBBS/MTech/MSc Agri/ MSc Vet.

National Brain Research Centre, Haryana

ന്യൂറോ സയൻസ് ഗവേഷണത്തിന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടകേന്ദ്രം

MSc Neuro science

BSc Psychology/ Neuro Science B Tech/ MBBS

PhD Neruro Science

MSc Neuro Science/B Tech MSc Psychology/MBBS

National Centre For Cell Science, Pune

പ്രോഗ്രാം:PhD 

യോഗ്യത:MSc (ഏതു സ്ട്രീമിലും)

Chennai Mathematical Institute, Chennai

ഗണിതശാസ്ത്രത്തിലും അനുബന്ധ വിഷയത്തിലും ഉന്നതപഠനത്തിന് ഇന്ത്യയിലെ മികച്ച സ്ഥാപനമാണ് CMI.

പ്രധാന പ്രോഗ്രാമുകൾ

BSc

∙ Maths & Computer Science

∙ Maths & Physics

MSc

∙Computer Science

∙Application of Maths

∙ Maths

Ph.D

∙Maths

∙Computer Science

∙Physics

Natiomal Institute of Immunology New Delhi

ഇമ്യുണോളജി (രോഗപ്രതിരോധശേഷിയെക്കുറിച്ചുള്ള പഠനം) യിലും അനുബന്ധ വിഷയങ്ങളിലും PhD/Post PhD പ്രോഗ്രാമുകൾ നടത്തി വരുന്ന ശ്രേഷ്ഠസ്ഥാപനമാണ് NII. ഏതെങ്കിലും വിഷയത്തിൽ MSc/M Tech/ MBBS/ MVSc ബിരുദമുള്ളവർക്ക് ഇവിടെ PhD കോഴ്സുകൾക്ക് ചേരാം. 

MSc/MVSc /M Tech/ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ 4–ാം വർഷവിദ്യാർഥികൾക്കും ഹ്രസ്വകാല പ്രോജക്ടുകളിലേർപ്പെടാനുള്ള സൗകര്യ വും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. 

Institute of Genomics and Integrative biology, new Delhi

ജനിതകശാസ്ത്രം, സംയുക്ത ജീവശാസ്ത്രം എന്നീ മേഖലകളിലെ മുൻനിരഗവേഷണങ്ങൾക്ക് കീർത്തിയാർജിച്ച സ്ഥാപനമാണ് IGIB. 

പ്രോഗ്രാം: PhD in Genomics/ Molecular Medincine/ Genome Informatics/Structural Biology/ Systems Biology/ Environmental Biotechnology

യോഗ്യത: MSc in ( Life science/ Biotech/ chemistry/ physics/ maths/Computer Sc or allied subjects with aptitude in biology)or B Tech (in relevant area with aptitude in biology)/MBBS/ Bpharm

Central Drug Research Institute, Lucknow

പുതിയ മരുന്നുകളുടെ ഉൽപാദനം, കണ്ടെത്തൽ എന്നിവിലും മരുന്നുകളെക്കു റിച്ചുള്ള ഗവേഷണത്തിലും മികവുതെളിയിച്ച ശ്രേഷ്ഠ സ്ഥാപനമാണ് CDRI. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയുടെ വളർച്ചയിൽ‌  CDRIയ്ക്കു നിർണായകമായ പങ്കുണ്ട്. 

മറ്റു ചില സവിശേഷ സ്ഥാപനങ്ങളുടെ ലിസ്റ്റ് കൂടി കാണുക.

∙Centre for biotechnology, anna university

∙AIIMS Basic Science Dept

∙IISc Dept of Biological Sciences

∙IISER Indian institute of Science Education and Research

∙National Centre for Biological sciences

JEST -Jonit Entrance Screening Test

ഇന്ത്യയിലെ വിവിധ ശാസ്ത്ര–സാങ്കേതിക സ്ഥാപനങ്ങളിൽ നടക്കുന്ന Msc-PhD ഇൻഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും PhD  പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണ് JEST. Physics, Theoretical Computer Sceince, Neuro Science എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകൾ. 

യോഗ്യത: IntegratedPhD :Bsc Physics/Maths PhD :Msc Physics/Applied Physics B Tech/ BS/M Tech/MCA എന്ന‍ീ യോഗ്യതയുള്ളവർക്കു ചില ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനമുണ്ട്. 

പങ്കെടുക്കുന്ന സ്ഥാപനങ്ങൾ

∙ARIES, Nainital

∙HBNI, Mumbai

∙HCRI Allahaband

∙IIA, Bengaluru

∙IMS Chennai

∙ICTS, TIFR Bengluru

∙ lop Bhuvaneswar

∙IPR Gandhinagar

∙IUCAR, Kalpakkam

∙IISC Bengaluru

∙IISC Bengaluru

∙IISER Bhopal

∙IISER Kolkata

∙IISER Mohali

∙IISER Pune

∙IISER Thiruvananthapuram

∙IISST Tvm

∙NISER Bhuvaneswar

∙INCASR Bengaluru

∙NBRC Gurgaon

∙NCRAT, Pune

∙RBI Bengaluru

∙PRL Ahmedabad

∙RRCAT Indore

∙SNBNCBS kolkata

∙SINP Kolkata

∙TIFR CIS Hyderaband

∙TIFR Mumbai

∙UGC-DAE CSR Indore

∙VECC Kolkata

TIFR Graduate School Admissions (GS)

ട‍ാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെന്റൽ റിസർച്ച് നടത്തുന്ന വിവിധ PhD/Integrated MSc-PhD പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയാണിത്. 

വിഷയങ്ങൾ: Mathematcs, physics, chemistry, biology, computer system & sciences Msc-PhDഇന്റഗ്ര‍േറ്റഡ് പ്രോഗ്രാമ‍ുകൾ‌ക്ക് BSc/B Tech ഉം PhD പ്രോഗ്രാമുകൾക്ക് MSc/ B Tech/ MCA യുമാണ് യോഗ്യത. 

GATE

(General Aptitude Test in Engineering)

B Tech ബിരുദധാരികൾക്ക് M Tech പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയാണ് GATEഎങ്കിലും Mathematcs/ statistics/ computer science/ physics/ chemistry അഥവാ മറ്റേതെങ്കിലും ശാസ്ത്രവിഷയങ്ങൾ‌ എന്നിവയിൽ MSc ഉള്ളവർക്കും ഈ പരീക്ഷ എഴുതാൻ‌ അവസരമുണ്ട്. 

IISC ബെംഗളൂരുവിലും IIT,NIT മുതലായ സ്ഥാപനങ്ങളിലും ശാസ്ത്രവിഷയങ്ങളിൽ PhD കോഴ്സിന് GATE മതിയായ യോഗ്യതയാണ്. 

CEEB-Combined Entrance Examination in biotechnology

MSc Biotechnology, MSc agri biotechnology, M Tech Biotechnology എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അഖിലേന്ത്യാതലത്തിൽ‌ നടക്കുന്ന പ്രവേശനപരീക്ഷയാണ് CEEB. ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിക്കാണ് പരീക്ഷച്ചുമതല. GB Pant University Of Agriculture & Technology, Tamil Nadu Agricultural University, kerala Agricultural University എന്നിങ്ങനെ ഒട്ടേറെ ഇന്ത്യൻ സർവകലാശാ ലകളിലേക്കുള്ള ബയോടെക്നോളജി PGകോഴ്സ‍ുകളിലേക്കുള്ള പ്രവേശനം CEEB വഴിയാണ്. 

യോഗ്യത: BSc /B Tech Horticulture/ Agriculture/ Forestry/Biotechnology/Agri Biotechnology/ Bioinformatics/Biology/PCM/ZBC)

PCM-Physics, chemistry,Maths

ZBC-Zoology, Botany, Chemistry