ദുബായ്∙ ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് നഗരസഭ അൽ മംസാർ കോർണിഷ് ബീച്ചിൽ ഭീമൻ തിമിംഗലത്തിന്റെ ശിൽപം സ്ഥാപിച്ചു.....

ദുബായ്∙ ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് നഗരസഭ അൽ മംസാർ കോർണിഷ് ബീച്ചിൽ ഭീമൻ തിമിംഗലത്തിന്റെ ശിൽപം സ്ഥാപിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് നഗരസഭ അൽ മംസാർ കോർണിഷ് ബീച്ചിൽ ഭീമൻ തിമിംഗലത്തിന്റെ ശിൽപം സ്ഥാപിച്ചു.

Also read: പ്രവാസികളുടെ പ്രിയ താരം, ആ പിറന്നാൾ സമ്മാനം; ഇന്നസന്റിന്റെ ഓർമകളിൽ യുഎഇയിലെ സുഹൃത്ത് ചാക്കോ

ADVERTISEMENT

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ഉപയോഗിച്ച് നിർമിച്ച  തിമിംഗലത്തിനു 17.8 മീറ്റർ നീളവും 6.5 മീറ്റർ വീതിയും 8 മീറ്റർ ഉയരവുമുണ്ട്.

പ്ലാസ്റ്റിക് കുപ്പികളും ബാഗും ഉപയോഗിച്ച് നിർമിച്ച ഭീമൻ തിമിംഗലം കാണാനെത്തിയ വിദ്യാർഥികൾ.

പ്രാദേശിക, രാജ്യാന്തര പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ പൊതുജന അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ബോധവൽക്കരണ പരിപാടിയും നടത്തി. ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമാവുക എന്നതായിരുന്നു പ്രമേയം. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു.