നാൽപതു കഴിഞ്ഞാൽ

Image Courtesy : The Week Smartlife Magazine

പ്രായം കൂടുന്നതോടെ ശരീരത്തിലെ എല്ലുകൾ ദുർബലമാകും. അതിനാൽ നാൽപതു കഴിഞ്ഞാൽ എല്ലുകളുടെ ആരോഗ്യത്തിനു നല്ല കരുതൽ നൽകുക. കാൽസ്യം കൂടുതലടങ്ങിയ പാൽ തുടങ്ങിയ ഭക്ഷണപദാർഥങ്ങൾ നന്നായി കഴിക്കുക.

ഡോക്‌ടറുടെ നിർദേശപ്രകാരം കാൽസ്യം ടാബ്‌ലറ്റുകൾ കഴിക്കുക. കൈകൾ, വിരലുകൾ എന്നിവയുടെ എല്ലുകൾക്ക് അമിതസമ്മർദം കൊടുക്കരുത്.