അമിത വൃത്തി അരുത്

Image Courtesy : The Week Smartlife Magazine

എപ്പോഴും സോപ്പുപയോഗിച്ച് കൈകളും മുഖവും കഴുകിക്കൊണ്ടിരുന്നാൽ ചർമത്തിലെ ജലാംശം നഷ്‌ടപ്പെടും. അതിനാൽ ആവശ്യത്തിനു മാത്രം കഴുകുക. ചർമം വൃത്തിയാക്കാൻ മൈൽഡ് ആയ സോപ്പ്‌ഫ്രീ ക്ലെൻസർ ഉപയോഗിക്കുക.

മീസോതെറപ്പി, ഫോട്ടോറീജുവനേഷൻ എന്നിവ പോലുള്ള പുതുസങ്കേതമുപയോഗിച്ച് ചർമത്തിലെ ചുളിവുകൾ മാറ്റാനാവും.